Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവസ്ത്രശാലയുടെ സാധനങ്ങൾ...

വസ്ത്രശാലയുടെ സാധനങ്ങൾ മോഷ്​ടിച്ചവർ പിടിയിൽ

text_fields
bookmark_border
വസ്ത്രശാലയുടെ സാധനങ്ങൾ മോഷ്​ടിച്ചവർ പിടിയിൽ
cancel
പാ​ല​ക്കാ​ട്: സ്വ​കാ​ര്യ വ​സ്ത്ര​ശാ​ല​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ മോ​ഷ്​​ടി​ച്ച മൂ​ന്ന് പേ​ർ പി​ടി​യി​ൽ.

കോ​ങ്ങാ​ട് ചെ​ല്ലി​ക്ക​ൽ അ​യൂ​ബ് (26), ഒ​റ്റ​പ്പാ​ലം മ​യി​ലം​പു​രം സു​രേ​ഷ്ബാ​ബു (39), കൊ​ടു​വാ​യൂ​ർ ന​വ​ക്കോ​ട് അ​ഫ്സ​ൽ (36) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ടി.​ബി റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ നിന്ന്​ എ​യ​ർ​ക​ണ്ടീ​ഷ​െൻറ ചെ​മ്പ് കു​ഴ​ലു​ക​ള​ട​ങ്ങി​യ കം​പ്ര​സ​ർ, അ​ലു​മി​നി​യം കോ​യി​ൽ തുടങ്ങി ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പയുടെ സാധനങ്ങളാണ്​ ഇവർ ക​ട​ത്തി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Those who stole clothes from a clothing store have been arrested
Next Story