Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമരപ്പട്ടിയെ കൊന്ന്​...

മരപ്പട്ടിയെ കൊന്ന്​ മാംസം പാചകംചെയ്തവർ അറസ്റ്റിൽ

text_fields
bookmark_border
മരപ്പട്ടിയെ കൊന്ന്​ മാംസം പാചകംചെയ്തവർ അറസ്റ്റിൽ
cancel
camera_alt

മരപ്പട്ടിയെ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ൽ പിടിയിലായവർ

കോ​ന്നി: മ​ര​പ്പ​ട്ടി​യെ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി.കൊ​ല്ലം കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ൽ ക​മ്പ​ല​ടി കു​മ്പ​ഴ​യ്യ​ത്ത് വീ​ട്ടി​ൽ ര​തീ​ഷ്‌​കു​മാ​ർ (37), വ​സ​ന്താ​ല​യ​ത്തി​ൽ ര​ഞ്ജി​ത്കു​മാ​ർ (42) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ര​ഞ്ജി​ത്തി​ന്റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച പാ​കം​ചെ​യ്ത ഇ​റ​ച്ചി​യും മ​ര​പ്പ​ട്ടി​യു​ടെ തോ​ലും ക​ശാ​പ്പി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പി​ടി​ച്ചെ​ടു​ത്തു.

ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കാ​വി​ന് അ​ടു​ത്തു​നി​ന്നാ​ണ് മ​ര​പ്പ​ട്ടി​യെ പി​ടി​ച്ച​തെ​ന്ന് വ​ന​പാ​ല​ക​രോ​ട് സ​മ്മ​തി​ച്ചു.കോ​ന്നി കു​മ്മ​ണ്ണൂ​ർ ഫോ​റ​സ്റ്റ്​ സ്​​റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ ബി.​സു​ന്ദ​ര​ൻ, ഗ്രേ​ഡ്​ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ടി.​എ​സ്. സു​നി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ.​എ​സ്. ര​തീ​ഷ്​​കു​മാ​ർ, പി. ​പ്ര​വീ​ൺ, എം.​ജി. രാ​ധാ​കൃ​ഷ്‌​ണ​ൻ ഉ​ണ്ണി​ത്താ​ൻ, എ. ​സ്വേ​ദ തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ന്നി റേ​ഞ്ച് ഓ​ഫി​സ​ർ ടി. ​അ​ജി​കു​മാ​ർ ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime newsAsian palm civet
News Summary - Those who killed Asian palm civet and cooked the meat were arrested
Next Story