Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെയും...

യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
crime news
cancel
camera_alt

സ​ന​ൽ, സോ​ണി

കൊ​ച്ചി: യു​വ​തി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. ക​തൃ​ക്ക​ട​വ് വാ​ധ്യാ​ർ​പ​റ​മ്പി​ൽ സ​ന​ൽ (22), ക​തൃ​ക്ക​ട​വ് തൈ​ക്കൂ​ട്ട​ത്തി​ൽ സോ​ണി (24) എ​ന്നി​വ​രെ​യാ​ണ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ക​തൃ​ക്ക​ട​വി​ലെ ചാ​യ​ക്ക​ട​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​ക്കാ​ണ്‌ സം​ഭ​വം.

ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെ അ​ക്ര​മി​ക​ൾ ശ​ല്യ​പ്പെ​ടു​ത്തി. ചോ​ദ്യം​ചെ​യ്‌​ത ആ​ൺ സു​ഹൃ​ത്തി​ന്റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു. പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന കൂ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ക​ൾ ക​മ്പി​വ​ടി, ഹെ​ൽ​മ​റ്റ്, കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Those who attacked the young woman and her friends were arrested
Next Story