Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ചവർ അറസ്റ്റിൽ

text_fields
bookmark_border
മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ചവർ അറസ്റ്റിൽ
cancel

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കൂ​ട്ടം കൂ​ടി​യി​രു​ന്നു മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ൽ മ​ധ്യ​വ​യ​സ്‌​ക​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര കാ​വ​നാ​ട് ഫാ​ത്തി​മ ഐ​ല​ൻ​ഡി​ൽ ജി​ജോ ഭ​വ​നി​ൽ ജി​ജോ ജോ​ൺ (36), മു​ക്കാ​ട് സാ​നു ഭ​വ​നി​ൽ പ്ര​വീ​ൺ (32), മു​ക്കാ​ട് അ​ര​ല​പ്പ​ൻ തു​രു​ത്തി​ൽ ബി​നു ഭ​വ​നി​ൽ ബി​നു (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28നാ​ണ്​ സം​ഭ​വം. ഇ​രു​മ്പ് ക​മ്പി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു കാ​ലി​നും ഇ​ട​തു​കൈ​ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റു. ശ​ക്തി​കു​ള​ങ്ങ​ര എ​സ്.​എ​ച്ച്.​ഒ അ​നീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി.​എ​സ്.​ഐ സ​ജ​യ​ൻ, എ.​എ​സ്.​ഐ ഹാ​ജാ മോ​ൻ, എ​സ്.​സി.​പി.​ഒ നൗ​ഫ​ൻ ജാ​ൻ, അ​ഖി​ൽ രാ​ജ്, രാ​ഹു​ൽ കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Those who attacked the householder who questioned him about drinking arrested
Next Story