Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെയിൽവേ പൊലീസിനെ...

റെയിൽവേ പൊലീസിനെ ആക്രമിച്ച മോഷ്ടാവിനെ കീഴടക്കി

text_fields
bookmark_border
arrest
cancel
camera_alt

മു​രു​ക​നെ വ​ർ​ക്ക​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ

വ​ർ​ക്ക​ല: റെ​യി​ൽ​വേ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച മോ​ഷ്ടാ​വി​നെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി. വ​ർ​ക്ക​ല ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ഓ​ടെ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പൊ​ലീ​സ് പ​റ​യു​ന്ന​ത്: രാ​ത്രി 8.45ന് ​കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു​പോ​യ ട്രെ​യി​നി​ൽ​നി​ന്ന്​ ബാ​ഗ് മോ​ഷ​ണം പോ​യ​താ​യി അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു.

പ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ര​ണ്ട് ബാ​ഗു​ക​ളു​മാ​യി നി​ന്ന മു​രു​ക​ന്റെ സ​മീ​പ​ത്തേ​ക്ക് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ബാ​ഗ് മ​തി​ലി​ന് വെ​ളി​യി​ലേ​ക്ക് എ​റി​ഞ്ഞു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച്​ യൂ​നി​ഫോം വ​ലി​ച്ചു​കീ​റി​യെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച വ​ർ​ക്ക​ല പൊ​ലീ​സി​നെ​യും ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റി​യ ഇ​യാ​ൾ യാ​ത്ര​ക്കാ​ര​നാ​യ സ്റ്റേ​റ്റ് സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ന്തോ​ഷി​ന്റെ ബാ​ഗാ​ണ്​ മോ​ഷ്ടി​ച്ച​ത്. ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​ക്കി​ റെ​യി​ൽ​വേ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ക്ക​ല, കി​ളി​മാ​നൂ​ർ, കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വ​ർ​ക്ക​ല പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefcrime newsRailway Police
News Summary - thief who attacked the railway police was arrested
Next Story