Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭ​ണ്ഡാ​രം...

ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി

text_fields
bookmark_border
vipin c nair
cancel
camera_alt

വി​പി​ൻ സി. ​നാ​യ​ർ

Listen to this Article

കൂ​ത്താ​ട്ടു​കു​ളം: കി​ഴ​കൊ​മ്പ് മ​ങ്ങാ​ട്ട് അ​മ്പ​ല​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി. കി​ഴ​കൊ​മ്പ് വേ​ലം​പ​റ​മ്പി​ൽ വി​പി​ൻ സി. ​നാ​യ​രെ​യാ​ണ് (39) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന ക​വ​ർ​ച്ച രാ​വി​ലെ പൂ​ജ​ക്ക്​ വ​ന്ന ശാ​ന്തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ളി​വ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പ് ഇ​തേ അ​മ്പ​ല​ത്തി​ലെ ഭ​ണ്ഡാ​ര​പ്പെ​ട്ടി പൊ​ട്ടി​ച്ച് ക​ള​വ് ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Thief was caught
Next Story