Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ മാ​ല മോ​ഷ്​​ടാ​വ് എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
anoop
cancel
camera_alt

അ​നൂ​പ്

പാ​ണ്ടി​ക്കാ​ട്: മാ​ല മോ​ഷ​ണ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ന്ന പ്ര​തി​യെ എ​ട്ട്​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം മൈ​സൂ​രു​വി​ൽ​നി​ന്ന്​​​ പാ​ണ്ടി​ക്കാ​ട്​ പൊ​ലീ​സ്​​ പി​ടി​കൂ​ടി. ചെ​മ്പ്ര​ശ്ശേ​രി വ​ട്ടു​ണ്ട സ്വ​ദേ​ശി എ​ര​ഞ്ഞി​പാ​ല​ത്തി​ങ്ങ​ൽ അ​നൂ​പി​നെ​യാ​ണ്​ (35) സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​റ​ഫീ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മേ​ലാ​റ്റൂ​ർ തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ മാ​ല മോ​ഷ​ണം ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​നൂ​പ്. 2013ൽ ​അ​ടി​പി​ടി​ക്കേ​സി​ൽ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​റ​ഫീ​ഖി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സി.​പി.​ഒ​മാ​രാ​യ മി​ർ​ഷാ​ദ് കൊ​ല്ലേ​രി, ശ്രീ​ജി​ത്ത് തി​രു​വാ​ലി, ഷൈ​ജു​മോ​ൻ, ര​ജീ​ഷ് എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. എ​സ്.​ഐ എ. ​സ​ലാം, എ.​എ​സ്.​ഐ അ​ബ്ബാ​സ്, സ​ന്ദീ​പ്, ദീ​പ​ക്, ജ​യ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Thief was arrested
Next Story