Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ മോഷണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
Theft Two arrested
cancel
camera_alt

ആ​ൻ​സ​ൺ ഡി ​കോ​സ്​​റ്റ, അ​രു​ൾ

ക​ള​മ​ശ്ശേ​രി: യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ടു​പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചേ​രാ​ന​ല്ലൂ​ർ ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കു മ​ന​പ​റ​മ്പി​ൽ ആ​ൻ​സ​ൺ ഡി ​കോ​സ്​​റ്റ (22), വാ​ര്യ​ത്ത് വീ​ട്ടി​ൽ അ​രു​ൾ സെ​ബാ​സ്​​റ്റ്യ​ൻ (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​െ​ണ്ട​യ്ന​ർ റോ​ഡി​ൽ ജോ​ജി ജോ​ൺ എ​ന്ന​യാ​ളു​ടെ ബൈ​ക്കി​ൽ​നി​ന്ന്​ ബാ​ഗ് മോ​ഷ്​​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ആ​ൻ​സ​ൺ ഡി ​കോ​സ്​​റ്റ​യെ ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്നും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​രു​ണി​നെ ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത​്.​ ഇ​വ​രി​ൽ​നി​ന്ന്​ മോ​ഷ​ണ​സാ​ധ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ഇ​രു​വ​രെ​യും മു​മ്പും അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ർ. സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ കി​ര​ൺ സി. ​നാ​യ​ർ, എം.​പി. ഏ​ലി​യാ​സ്, ടി.​വി. സു​ധീ​ർ, വി.​ജെ. ജോ​സ​ഫ്, എ.​എ​സ്.​ഐ​മാ​രാ​യ വി.​എ. ഷു​ക്കൂ​ർ, ദി​ലീ​പ്, നൗ​ഷാ​ദ്, എ​സ്.​സി.​പി.​ഒ ഇ​സ്ഹാ​ക്, സി.​പി.​ഒ മി​ഥു​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft: Two arrested
Next Story