Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ കടയിലെ മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
വെഞ്ഞാറമൂട്ടിലുള്ള കടയിൽ നിന്ന് 90 കിലോ റബർ കണ്ടെത്തി
ജർമ്മൻ ചീഫ് കോൺസുലേറ്റിന്‍റെ വീട്ടിൽ നിന്ന് വജ്രാഭരണം മോഷ്ടിച്ച വേലക്കാരി പിടിയിൽ
cancel

ഓയൂർ: ഇളമാട് ചെറുവക്കലിൽ റബർ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെയാണ് തെളിവെടുപ്പ് നടത്തിയത്. നെയ്യാറ്റിൻകര തകടി വിഷ്ണുഭവനിൽ തിരുവല്ലം ഉണ്ണി (48)യെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ജൂലൈ ഏഴിന് പ്രതി ചെറുവക്കലിലെ കട കുത്തിത്തുറന്ന് റബർ മോഷണം നടത്തുകയായിരുന്നു. പൊൻകുന്നം സബ് ജയിലിൽ നിന്നാണ് പ്രതിയെ കോടതി വഴി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വെഞ്ഞാറമൂട്ടിലുള്ള കടയിൽ നിന്ന് 90 കിലോ റബർ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft in rubber shop-Evidence was taken with the accused
Next Story