Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളി കുത്തിത്തുറന്ന്...

പള്ളി കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
suresh, benni
cancel
camera_alt

സു​രേ​ഷ്, ബെ​ന്നി

അ​ടി​മാ​ലി: മു​ക്കു​ടം പ​ള്ളി കു​ത്തി​ത്തു​റ​ന്ന് വാ​ർ​പ്പ് ഉ​ൾ​പ്പെ​ടെ സ​മാ​ഗ്രി​ക​ൾ മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​ന​ച്ചാ​ൽ ഈ​ട്ടി സി​റ്റി കു​റ്റി​യി​ൽ സു​രേ​ഷ് (കു​ട്ടി​ച്ചാ​ത്ത​ൻ -40), ആ​ന​ച്ചാ​ൽ ഐ​ക്ക​ര​യി​ൽ ബെ​ന്നി (42) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​ത്തൂ​വ​ൽ എ​സ്.​ഐ സ​ജി എ​ൻ.​പോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 25ന് ​പു​ല​ർ​ച്ച സു​രേ​ഷി‍െൻറ ഓ​ട്ടോ​യി​ൽ പ​ള്ളി​യി​ലെ​ത്തി പൂ​ട്ട് ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. വ​സ്തു​ക്ക​ൾ കു​ഞ്ചി​ത്ത​ണ്ണി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റി​രു​ന്നു. ഇ​ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ർ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​ട്ട് 15 ദി​വ​സ​മേ അ​യി​ട്ടു​ള്ളൂ. ഈ ​കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft in church
News Summary - Theft in Church: Two arrested
Next Story