Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൗ​ഷ​റി​ൽ മോ​ഷ​ണം;...

ബൗ​ഷ​റി​ൽ മോ​ഷ​ണം; ര​ണ്ടു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Robbery
cancel
camera_alt

Representational Images

മ​സ്ക​ത്ത്​: ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ വീ​ട്ടി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് ര​ണ്ടു വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​​ ചെ​യ്തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ര​ണ്ടു​ പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു സെ​റ്റ് എ.​ടി.​എം കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftforeignersArrestedOmanBowsher
News Summary - Theft in Bowsher; Two foreigners arrested
Next Story