Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപട്ടാപ്പകൽ വീട്...

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു

text_fields
bookmark_border
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
cancel
camera_alt

ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും

പു​ത്തി​ഗെ: ഉ​ത്സ​വം കാ​ണാ​ൻ പോ​യ സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തു. മു​ഗു അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ പ്ര​സാ​ദ് മാ​ഷി​ന്റെ കു​ടും​ബ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച. സ​ഹോ​ദ​ര​ൻ മ​ൻ​ജു​നാ​ഥ​ന്റെ ഭാ​ര്യ സ്വാ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം. ഡി​വൈ.​എ​സ്.​പി സു​നി​ൽ​കു​മാ​റും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​സെടു​ത്ത് അ​ന്വ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftHouseKasarkod NewsGold
News Summary - Theft-Gold-House-Kasarkode
Next Story