Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോഓപറേറ്റിവ്...

കോഓപറേറ്റിവ് സൊസൈറ്റിയിലെ മോഷണം: പ്രതി പിടിയില്‍

text_fields
bookmark_border
theft case
cancel
camera_alt

ര​ഞ്​​ജി​ത്ത്

കൊ​ച്ചി: എ​റ​ണാ​കു​ളം സ​തേ​ണ്‍ റെ​യി​ല്‍വേ എം​പ്ലോ​യി​സ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. കൊ​ല്ലം തെ​ന്മ​ല സ്വ​ദേ​ശി ര​ഞ്​​ജി​ത്ത് ആ​ണ് ക​ട​വ​ന്ത്ര പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. കാ​ഷ് കൗ​ണ്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 16,185 രൂ​പ​യും 7000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് സൗ​ത്ത് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന സൊ​സൈ​റ്റി​യു​ടെ ഷീ​റ്റ് പൊ​ളി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ച്ച പ്ര​തി മോ​ഷ്ടി​ച്ച​ത്. ക​ട​വ​ന്ത്ര സി.​ഐ അ​ന്‍വ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. എ​സ്.​ഐ മി​ഥു​ന്‍, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ദി​ലീ​പ്, അ​നി​ല്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft: Defendant arrested
Next Story