Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്​റ്റിൽ
cancel

കു​മ​ളി: ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും മോ​ഷ്​​ടി​ച്ച പ്ര​തി​യെ കു​മ​ളി പൊ​ലീ​സ്​ പി​ടി​കൂ​ടി. കോ​ന്നി മാ​മ്മൂ​ട്ടി​ൽ ഹൗ​സി​ൽ ജോ​മോ​ൻ ജോ​സ​ഫി​നെ​യാ​ണ്(34) എ​സ്.​ഐ ലാ​ല​നും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ന​വം​ബ​ർ 15നാ​ണ് മു​രു​ക്ക​ടി സ്വ​ദേ​ശി ഇ​സ​ക്കി​മു​ത്തു​വിെൻറ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പു​റ​െ​മ ടി.​വി, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മോ​ഷ്​​ടാ​വ്​ കൊ​ണ്ടു​പോ​യി. മി​ക്ക സാ​ധ​ന​ങ്ങ​ളും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
TAGS:Theft case 
News Summary - Theft Defendant arrested
Next Story