Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാണിക്കവഞ്ചി മോഷണം:...

കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
mohandas
cancel
camera_alt

മോ​ഹ​ൻ​ദാ​സ്

Listen to this Article

കൊ​ട്ടാ​ര​ക്ക​ര: കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മാ​റ​നാ​ട് ക​ട​ലാ​യി മ​ഠം ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ ക​ള​ത്ത​ട്ട് ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ച ഇ​ര​ണൂ​ർ പ​ന​വേ​ലി ഉ​മാ നി​ല​യ​ത്തി​ൽ മോ​ഹ​ൻ​ദാ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ഴു​കോ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, സി.​പി.​ഒ​മാ​രാ​യ കി​ര​ൺ, പ്ര​ബോ​ധ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
News Summary - theft: Defendant arrested
Next Story