Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോഡ്ജ്...

ലോഡ്ജ് കേന്ദ്രീകരിച്ച്​ മോഷണം; അമ്മയും മകനും അറസ്റ്റിൽ

text_fields
bookmark_border
Theft centered on the lodge
cancel
camera_alt

മോ​ഷ​ണ കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്കൊ​പ്പം ക്രൈം ​ടീം

ഗൂ​ഡ​ല്ലൂ​ർ: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് അ​മ്മ​യെ അ​വി​ടെ​യാ​ക്കി രാ​ത്രി​യി​ൽ മോ​ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന സം​ഘം പി​ടി​യി​ൽ. മോ​ഷ​ണ​ശേ​ഷം വ​സ്തു​ക്ക​ളു​മാ​യി സം​ഘം ര​ക്ഷ​പ്പെ​ടാ​റാ​ണ് പ​തി​വ്. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ലാ​യി. മ​റ്റൊ​രു മ​ക​നു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പൊ​ലീ​സ് ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ങ്കു​ഴി​യി​ൽ റി​ട്ട​യേ​ർ​ഡ് വ​ന​പാ​ല​ക​ൻ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി ല​ത(36), മ​ക​ൻ മ​നു(26) എ​ന്നി​വ​രെ ഗൂ​ഡ​ല്ലൂ​ർ ക്രൈം ​പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്ച്ച മു​മ്പ് ന​ട​ന്ന മോ​ഷ​ണ​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണം 27 പ​വ​ൻ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മോ​ഷ​ണം ന​ട​ന്ന ദി​വ​സ​ത്തെ ന​ഗ​ര​ത്തി​ലെ വി​വി​ധ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ക്രൈം ​ടീം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വ​ള​രെ സാ​ഹ​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മ​റി​ക​ട​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡി.​വൈ.​എ​സ്.​പി മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ നോ​ക്കി​വെ​ച്ച ശേ​ഷം അ​മ്മ​യെ ലോ​ഡ്ജി​ലാ​ക്കി അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം മ​ക്ക​ൾ മോ​ഷ​ണ​ത്തി​നി​റ​ങ്ങും. ഗൂ​ഡ​ലൂ​രി​ലെ മോ​ഷ​ണ​ത്തി​ൽ മ​ക്ക​ളി​ൽ ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​ൻ ഉ​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഡി.​വൈ.​എ​സ്.​പി മ​ഹേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ബ്രാ​ഹിം, ശി​ഹാ​ബു​ദ്ദീ​ൻ, മു​ത്തു​മു​രു​ക​ൻ, ജീ​വ​ൻ​രാ​ജ്, യു​വ​രാ​ജ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രാ​ണ് ക്രൈം ​ടീം അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftlodgegudallur
News Summary - Theft centered on the lodge; Mother and son arrested
Next Story