Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോറിക്ഷയിൽ മോഷണം;...

ഓട്ടോറിക്ഷയിൽ മോഷണം; കാപ്പ പ്രതിയും സഹായിയും പിടിയിൽ

text_fields
bookmark_border
ഓട്ടോറിക്ഷയിൽ മോഷണം; കാപ്പ പ്രതിയും സഹായിയും പിടിയിൽ
cancel
camera_alt

പ്ര​സീ​ത്, അ​ന​ന്തു

ഇ​ര​വി​പു​രം: വീ​ടി​ന് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ്ബോ​ർ​ഡ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കാ​പ്പ പ്ര​തി​യും സ​ഹാ​യി​യും പി​ടി​യി​ലാ​യി. അ​യ​ത്തി​ൽ താ​ഴ​ത്തു​വി​ള വ​യ​ലി​ൽ വീ​ട്ടി​ൽ പ്ര​സീ​ത് (26), ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ വ​ട​ക്കേ​വി​ള എ​സ്.​വി ന​ഗ​ർ പു​ത്ത​ൻ പ​ണ​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു (27) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​യ​ത്തി​ൽ സ്വ​ദേ​ശി​നി​യാ​യ ഷാ​ജി​ത​യു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന് മു​ൻ​വ​ശ​ത്തു​ള്ള റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ്ബോ​ർ​ഡ്​ കു​ത്തി​ത്തു​റ​ന്ന പ്ര​സീ​ത് 30,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ൺ, എ.​ടി.​എം കാ​ർ​ഡ്, എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ​ഹാ​യി​യാ​യ അ​ന​ന്തു​വി​നൊ​പ്പം ക​ട​ന്നു. പ്ര​സീ​ത് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള ആ​ളാ​ണ്. ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സു​മേ​ഷ്, മ​നോ​ജ്, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftAutoArrest
News Summary - Theft-Auto-Arrest
Next Story