Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകല്യാണവീട്ടിൽ പട്ടാപകൽ...

കല്യാണവീട്ടിൽ പട്ടാപകൽ മോഷണം; 19 പവനും 20,000 രൂപയും നഷ്ടപ്പെട്ടു

text_fields
bookmark_border
കല്യാണവീട്ടിൽ പട്ടാപകൽ മോഷണം; 19 പവനും 20,000 രൂപയും നഷ്ടപ്പെട്ടു
cancel
camera_alt

ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ചെ​ർ​പ്പു​ള​ശ്ശേ​രി: മാ​ണ്ട​ക്ക​രി​യി​ൽ ക​ല്യാ​ണ​വീ​ട്ടി​ൽ പ​ട്ടാ​പ​ക​ൽ മോ​ഷ​ണം. 19 പ​വ​നും 20,000 രൂ​പ​യും ക​വ​ർ​ന്നു. ക​ച്ചേ​രി​ക്കു​ന്ന് മാ​ണ്ട​ക്ക​രി ച​പ്പി​ങ്ങ​ൽ വീ​ട്ടി​ൽ അ​ൻ​വ​ർ ഹു​സൈ​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 11.30നും 2.30​നും ഇ​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. അ​ൻ​വ​ർ ഹു​സൈ​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​ലി അ​ക്ബ​റി​ന്റെ​യും മു​ഷ്ബി​റ​യു​ടെ​യും വി​വാ​ഹ സ​ൽ​ക്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലേ​ക്ക് കു​ടും​ബം വീ​ടു​പൂ​ട്ടി പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. പി​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നാ​ണ് മോ​ഷ്ടി​ച്ച​ത്.

ഒ​രു മു​റി​യി​ൽ​നി​ന്ന് മ​രു​മ​ക​ൾ ബി​ൻ​സി​യ​യു​ടെ 13 പ​വ​നും മ​റ്റൊ​രു മു​റി​യി​ൽ​നി​ന്ന് മ​ക​ൾ ഹ​സീ​ന​യു​ടെ ആ​റ് പ​വ​ൻ സ്വ​ർ​ണ​വും ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും ന​ഷ്ട​മാ​യി. വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൈ​സ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​വാ​സി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​ന സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ൻ​പ് ന​ട​ത്തി​യ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​വാ​നാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ജി​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftgold theftWedding Home
News Summary - theft at wedding home; 19 sovereigns and Rs 20,000 were lost
Next Story