Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്രിക്കടയിൽ മോഷണം
text_fieldsbookmark_border
കഴിഞ്ഞദിവസം മോഷണം നടന്ന ആമ്പല്ലൂരിലെ ആക്രിക്കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാക്കളുടേതെന്ന് കരുതുന്നവരുടെ ദൃശ്യം
ആമ്പല്ലൂർ: ആമ്പല്ലൂരിലെ ആക്രിക്കടയില്‍നിന്ന് പിച്ചളപ്പാത്രങ്ങളും ചെമ്പുകമ്പികളും മോഷണം പോയി.
ദേശീയപാതയോരത്തെ മധുരിമ ആക്രിക്കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് തകര്‍ത്താണ് മോഷണം. പുതുക്കാട് പൊലീസ് കേസെടുത്തു.
Next Story

