Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂളിൽ മോഷണം; പ്രതി...

സ്കൂളിൽ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
സ്കൂളിൽ മോഷണം; പ്രതി പിടിയിൽ
cancel

മു​ട്ടം: ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ തു​ട​ങ്ങ​നാ​ട് സ്കൂ​ളി​ലും സ​മീ​പ​ത്തും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഈ​രാ​റ്റു​പേ​ട്ട പ്ലാ​ശ​നാ​ൽ കാ​നാ​ട്ടു​വീ​ട്ടി​ൽ ശ്രീ​ജി​ത്താ​ണ്​ (37) പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി തു​ട​ങ്ങ​നാ​ട് സെ​ന്‍റ്​ തോ​മ​സ് ഹൈ​സ്കൂ​ളി​ന്റെ ഓ​ഫി​സ് മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് 1200 രൂ​പ മോ​ഷ്ടി​ച്ചി​രു​ന്നു.

സ​മീ​പ​ത്തെ സെ​ന്‍റ്​ തോ​മ​സ് എ​ൽ.​പി സ്കൂ​ളി​ന്‍റെ ഓ​ഫി​സ് മു​റി​യി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.ഹൈ​സ്കൂ​ളി​ന് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മൂ​ഞ്ഞ​നാ​ട്ട് സ​ക്ക​റി​യാ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന്​ ഇ​ല​ക്ട്രി​ക് വ​യ​ർ മോ​ഷ്ടി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ൽ വി​റ്റ​താ​യും ക​ണ്ടെ​ത്തി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school TheftTutanganad St Thomas High School
News Summary - Theft at school; Accused in custody
Next Story