Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെട്രോൾ പമ്പിൽ മോഷണം:...

പെട്രോൾ പമ്പിൽ മോഷണം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
പെട്രോൾ പമ്പിൽ മോഷണം: പ്രതി അറസ്റ്റിൽ
cancel
camera_alt

ഷാ​ജ​ഹാ​ൻ 

പാ​ണ്ടി​ക്കാ​ട്: പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ പെ​ട്രോ​ൾ​പ​മ്പ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് 32,000 രൂ​പ മോ​ഷ്ടി​ച്ച​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം തേ​ല​ക്കാ​ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (47) ആ​ണ് പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 25ന് ​പാ​ണ്ടി​ക്കാ​ട് ചൂ​ര​ക്കാ​വി​ലെ ക​ണ്ണി​യ​ൻ​സ് പെ​ട്രോ​ൾ പ​മ്പ് ഓ​ഫി​സി​ൽ​നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വെ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പാ​ണ്ടി​ക്കാ​ട് സി.​ഐ കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, എ​സ്.​ഐ മോ​ഹ​ൻ​ദാ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​രി​സ്, ഷൈ​ജു, സി.​പി.​ഒ ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPetrol PumpSuspect arrested
News Summary - Theft at Petrol Pump: Suspect arrested
Next Story