Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോട്ടോർ സൈക്കിൾ...

മോട്ടോർ സൈക്കിൾ ഷോറൂമിൽ മോഷണം; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
മോട്ടോർ സൈക്കിൾ ഷോറൂമിൽ മോഷണം; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ
cancel

കാ​യം​കു​ളം: ക​രീ​ല​കു​ള​ങ്ങ​ര​യി​ലു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ൾ ഷോ​റൂ​മി​ൽ​നി​ന്ന്​ എ​ൻ​ജി​ൻ ഓ​യി​ൽ, സ്പെ​യ​ർ​പാ​ർ​ട്സ് എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​രു​വാ​റ്റ താ​മ​ല്ല​ക്ക​ൽ സ്വ​ദേ​ശി​യാ​യ സോ​മ​നാ​ണ് (58) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. എ​ൻ​ജി​ൻ ഓ​യി​ൽ, സൈ​ഡ് വ്യൂ ​മി​റ​ർ, ബാ​റ്റ​റി, ചെ​യി​ൻ എ​ന്നി​വ​യു​ടെ സ്റ്റോ​ക്കി​ലെ കു​റ​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സി.​സി ടി.​വി തു​ണി ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ മോ​ഷ​ണം പോ​യ​താ​യി ഷോ​റൂം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷ്‌​മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftalappuzha
News Summary - Theft at Motorcycle Showroom; Security guard arrested
Next Story