Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാതിൽ...

വാതിൽ ചവിട്ടിപ്പൊളിക്കാൻ മോഷ്ടാക്കളുടെ ശ്രമം; ഭീതിയിൽ നാട്ടുകാർ

text_fields
bookmark_border
വാതിൽ ചവിട്ടിപ്പൊളിക്കാൻ മോഷ്ടാക്കളുടെ ശ്രമം; ഭീതിയിൽ നാട്ടുകാർ
cancel

മ​ല്ല​പ്പ​ള്ളി: മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി നി​ർ​മ​ല​പു​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ര​ങ്കു​ളം, നി​ർ​മ​ല​പു​രം, പ്രി​യ​ദ​ർ​ശി​നി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. രാ​ത്രി ഏ​ഴി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ ച​വി​ട്ടി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്നു. നി​ർ​മ​ല​പു​ര​ത്ത് നി​ര​വ​ധി വി​ടു​ക​ളി​ൽ ഇ​ത് ആ​വ​ർ​ത്തി​ച്ച​തോ​ടെ ബ​ഹ​ളം​വെ​ച്ച് ആ​ളു​ക​ൾ സം​ഘ​ടി​ച്ചു. ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി​മ​റ​ഞ്ഞ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

നി​ര​ന്ത​ര​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു​നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ത്രി പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - theft at Mallapalli
Next Story