Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്​ പൂട്ടി താക്കോൽ...

വീട്​ പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ ​വെച്ചു; കള്ളൻ എത്തി​ സ്വർണവുമായി കടന്നു

text_fields
bookmark_border
theft
cancel

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് തു​റ​ന്നു മോ​ഷ​ണം. വെ​ള്ളേ​പാ​ട​ത്ത് പു​തു​കു​ള​ങ്ങ​ര ഷൈ​ലോ​റി​ന്റെ വീ​ട്ടി​ലാ​ണ് സംഭവം. കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കി​ട്ടാ​നാ​യി വാ​തി​ൽ പൂ​ട്ടി വീ​ട്ടു​കാ​ർ താ​ക്കോ​ൽ പി​ൻ​വ​ശ​ത്ത് ബ​ക്ക​റ്റി​ന്റെ ചു​വ​ട്ടി​ൽ വെ​ച്ചാ​ണ് പോ​യ​ത്. എ​ന്നാ​ൽ, മോ​ഷ്‌​ടാ​ക്ക​ൾ താ​ക്കോ​ൽ എ​ടു​ത്ത് വാ​തി​ൽ തു​റ​ന്ന് 5000 രൂ​പ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച കാ​ൽ പ​വ​ന്റെ ക​മ്മ​ലും മോ​ഷ്ടി​ച്ച് ക​ട​ന്നു. പൊ​ലീ​സ് എ​ത്തി തെ​ളി​വെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold stolen
News Summary - Theft at home: Gold stolen
Next Story