Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണം: ഒളിവിൽ കഴിഞ്ഞ...

മോഷണം: ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ

text_fields
bookmark_border
മോഷണം: ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ
cancel

അ​ടി​മാ​ലി: മോ​ഷ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​തി​ര​പ്പു​ഴ വെ​ള്ളി​മ​റ്റ​ത്തി​ൽ നി​ഷ സു​നി​ൽ​കു​മാ​റി​നെ​യാ​ണ്​ (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

2022 സെ​പ്​​റ്റം​ബ​ർ 29 ന്​ ​അ​ടി​മാ​ലി മൂ​ലേ​ത്തൊ​ട്ടി സ്​​റ്റോ​ഴ്സി​ൽ​നി​ന്ന് 30,000 രൂ​പ മോ​ഷ്ടി​ച്ച ശേ​ഷം എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര സ്വ​ദേ​ശി​യോ​ടൊ​പ്പം ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ കൂ​ർ​ഗി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി​യി​ൽ എ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime Newskerala crime
News Summary - Theft: Absconding woman arrested
Next Story