Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right25 വർഷം മുമ്പത്തെ...

25 വർഷം മുമ്പത്തെ മോഷണക്കേസ് പ്രതി അറസ്​റ്റിൽ

text_fields
bookmark_border
sidheeq
cancel
camera_alt

സി​ദ്ദീ​ഖ്

കു​റ്റി​പ്പു​റം: 25 വ​ർ​ഷം മു​മ്പ്​ കു​റ്റി​പ്പു​റ​ത്ത് ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പൊ​ന്നാ​നി ക​ട​വ​നാ​ട് സ്വ​ദേ​ശി പ​ഴ​യ പു​ര​ക്ക​ൽ സി​ദ്ദീ​ഖാ​ണ്​ (55) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം, പെ​രു​മ്പ​ട​പ്പ് കു​റ്റി​പ്പു​റം, സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി വി​ചാ​ര​ണ​ക്കെ​ത്താ​തെ ന​ട​ന്ന ഇ​യാ​ളെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സീ​നി​യ​ർ സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, ശ്രീ​ശോ​ഭ്, അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft 25 years ago Defendant arrested
Next Story