Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2022 12:15 PM IST Updated On
date_range 10 Oct 2022 12:15 PM ISTക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ഷമീർ
പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചുകടന്ന യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം മാങ്കോട് ഷെമീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷമീറാണ്(33) കൂടൽ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 11.45ന് കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്നയാൾ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചുകൊണ്ട്, ശാസ്താ നടയുടെ ഉള്ളിൽ കയറി ഇരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
