Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightശുചിമുറിയിൽ...

ശുചിമുറിയിൽ ഒളികാമറവെച്ച യുവാവ് പിടിയിൽ

text_fields
bookmark_border
ശുചിമുറിയിൽ ഒളികാമറവെച്ച യുവാവ് പിടിയിൽ
cancel
camera_alt

പ്ര​ണ​വ്​

ക​ള​മ​ശ്ശേ​രി: ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച്​ ദൃ​ശ്യം പ​ക​ർ​ത്തി​യ കാ​ർ ഷോ​റൂം ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഷോ​റൂം ടെ​ക്നീ​ഷ്യ​ൻ ഗു​രു​വാ​യൂ​ർ, ഇ​രി​ങ്ങാ​പു​രം സ്വ​ദേ​ശി പ്ര​ണ​വി​നെ​യാ​ണ്​ (22) ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​സാ​റ്റി​ന് സ​മീ​പം വീ​ട്ടി​ൽ ശു​ചി​മു​റി​യി​ൽ​നി​ന്ന്​ ദൃ​ശ്യം പ​ക​ർ​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്. എ​സ്.​എ​ച്ച്.​ഒ പി.​ആ​ർ. സ​ന്തോ​ഷ്, എ​സ്.​ഐ പി.​എ​ൽ. വി​ഷ്ണു, എ​സ്.​ഐ ടി.​വി. സു​ധീ​ർ, എ.​എ​സ്.​ഐ വി.​എ. ബ​ദ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷാ​ബി​ൻ ഇ​ബ്രാ​ഹീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hidden camera
News Summary - The youth who hid camera in the washroom was arrested
Next Story