Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാഞ്ഞങ്ങാട് പിടിയിലായ...

കാഞ്ഞങ്ങാട് പിടിയിലായ യുവാവ് കോഴിക്കോട്ടും മോഷണം നടത്തി

text_fields
bookmark_border
prakasan
cancel
camera_alt

പി.​വി. പ്ര​കാ​ശ​ൻ

Listen to this Article

കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടിയിലായ പ്രതി കോഴിക്കോട്ടും മോഷണം നടത്തിയതായി സമ്മതിച്ചു. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ പിടിയിലായ പയ്യന്നൂർ രാമന്തളി സ്വദേശി പി.വി. പ്രകാശ(40) നാണ് കോഴിക്കോട് ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത്. ക്ഷേത്ര ഓഫിസ് മുറിയിൽനിന്ന് മോഷ്ടിച്ച ഫോൺ ഹൊസ്ദുർഗ് പൊലീസ് പ്രതിയിൽനിന്ന് കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനിടെ ഇരിങ്ങലിൽ മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു.

Show Full Article
TAGS:Kanhangad news Theft case 
News Summary - The youth arrested in Kanhangad also committed theft in Kozhikode
Next Story