Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന്‍റെ മരണം വാഹനാപകടമല്ല, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു; സഹോദരനും സുഹൃത്തും പിടിയിൽ

text_fields
bookmark_border
യുവാവിന്‍റെ മരണം വാഹനാപകടമല്ല, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു; സഹോദരനും സുഹൃത്തും പിടിയിൽ
cancel

തൃശൂർ: ചേറ്റുപുഴയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അരിമ്പൂർ സ്വദേശി ഷൈനിനെ (28) ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. യുവാവിന്‍റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരൻ ഷെറിൻ (24) , സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽനിന്ന് വീണതാണെന്നാണ് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഹെൽമറ്റ് കൊണ്ട് തലക്കടിച്ച ശേഷം സഹോദരനും കൂട്ടുകാരനുമാണ് ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man's death was a murder; Brother and friend arrested
Next Story