Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്‍റെ ശ്രമം

text_fields
bookmark_border
പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്‍റെ ശ്രമം
cancel

ചെ​റു​തോ​ണി: ടൗ​ണി​ല്‍ പെ​ണ്‍കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ യു​വാ​വി​ന്‍റെ ശ്ര​മം. ശ​നി​യാ​ഴ്ച രാ​വി​​ലെ ഏ​ഴി​ന്​ ചെ​റു​തോ​ണി ടൗ​ണി​ലാ​ണ്​​ സം​ഭ​വം. നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ യു​വാ​വ് സ്ഥ​ലം​വി​ട്ടു. സം​ഭ​വ​ശേ​ഷം യു​വാ​വ് ഓ​ടി​പ്പോ​കു​ന്ന​ത് സി.​സി ടി.​വി കാ​മ​റ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പെ​ണ്‍കു​ട്ടി യു​വാ​വി​നെ ഇ​തി​നു​മു​മ്പ് ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഒ​രു കേ​സി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പെ​ണ്‍കു​ട്ടി പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഇ​ടു​ക്കി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humiliating
News Summary - The young man's attempt to humiliate the girl
Next Story