Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
സമദ്
ആലുവ: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദിനെയാണ് (27) ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ, കുന്നത്തുനാട്, ചെങ്ങമനാട്, എടത്തല, തടിയിട്ടപറമ്പ്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി പത്തോളം മാലപൊട്ടിക്കൽ കേസിലെ പ്രതിയാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം അഞ്ച് കേസുകൾ ഇയാൾക്കെതിരെയുണ്ട്.
Next Story

