Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
shiju
cancel
camera_alt

പ​ങ്ക​ൻ ഷി​ജു

ആ​ലു​വ: വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ഴു​വ​ന്നൂ​ർ വാ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഷി​ജു​വി​നെ​യാ​ണ് (പ​ങ്ക​ൻ ഷി​ജു -29) ജ​യി​ലി​ല​ട​ച്ച​ത്. കു​ന്ന​ത്തു​നാ​ട്, കു​റു​പ്പം​പ​ടി, കാ​ല​ടി, മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലാ​ണ് ഇ​യാ​ൾ പ്ര​തി​യാ​യ​ത്.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി‍െൻറ ഭാ​ഗ​മാ​യി കാ​പ്പ ചു​മ​ത്തി റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 37 പേ​രെ ജ​യി​ലി​ല​ട​ച്ചു. 31 പേ​രെ നാ​ടു​ക​ട​ത്തി.

Show Full Article
TAGS:Kappa act 
News Summary - The young man was charged with kappa and imprisoned
Next Story