Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
abhinesh
cancel
camera_altകൊല്ലപ്പെട്ട അഭിനേഷ് പി. രവീന്ദ്രൻ
Listen to this Article

കേളകം: സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേളകം വെണ്ടേക്കുംചാലിൽ പള്ളിപ്പാട്ട് അഭിനേഷ് പി. രവീന്ദ്രൻ (39) ആണ് മരിച്ചത്.

മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അഭിനേഷിന്റെ സഹോദരൻ അഖിലേഷ് കസ്റ്റഡിയിൽ. പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man strangled his brother to death
Next Story