Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാ​ഹ​ന​ങ്ങ​ൾ...

വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
Illegal Race
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: പൊ​തു റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത റേ​സി​ങ് ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രെ​യും പി​ടി​കൂ​ടി. ജാ​ബി​ർ പാ​ല​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും ട്രാ​ഫി​ക് അ​ധി​കൃ​ത​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesraceSeizedIllegalKuwait
News Summary - The vehicles were seized
Next Story