Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒട്ടുപാൽ മോഷ്ടിച്ചയാൾ...

ഒട്ടുപാൽ മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
rajan
cancel
camera_alt

രാജൻ

മു​ണ്ട​ക്ക​യം: ഇ​ഞ്ച​യാ​നി​യി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി. ഇ​ഞ്ചി​യാ​നി അ​ട​ക്ക തോ​ട്ട​ത്തി​ൽ രാ​ജ​ൻ (മാ​നി -63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ജ​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് തോ​ക്കു​നാ​ട്ട് ആ​ൽ​വി​ന്‍റെ ത​റ​വാ​ടു​വീ​ട് കു​ത്തി​ത്തു​റ​ന്ന് 150 കി​ലോ​യോ​ളം ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചി​റ്റ​ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - The thief was arrested
Next Story