Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കിലെത്തി അംഗൻവാടി...

ബൈക്കിലെത്തി അംഗൻവാടി അധ്യാപികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
ബൈക്കിലെത്തി അംഗൻവാടി അധ്യാപികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റിൽ
cancel

വ​ളാ​ഞ്ചേ​രി: അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി.കാ​വും​പു​റം പാ​റ​പ്പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യാ​ണ്(39) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പൊ​ന്നാ​ത്ത് പ​രേ​ത​നാ​യ കു​ട്ടി​ശ​ങ്ക​ര​ൻ നാ​യ​രു​ടെ മ​ക​ൾ കൃ​ഷ്ണ നി​വാ​സി​ൽ അ​ജി​ത​യു​ടെ(54) മൂ​ന്നു പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. 24ന് ​നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അം​ഗ​ൻ​വാ​ടി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ന് പി​റ​കു​വ​ശ​ത്തെ റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. വ​ളാ​ഞ്ചേ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ സ്വ​ർ​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. മോ​ഷ്ടി​ച്ച സ്വ​ർ​ണം വാ​ങ്ങി​യ കു​റ്റ​ത്തി​നു ജ്വ​ല്ല​റി ഉ​ട​മ ദ​ത്ത സേ​ട്ടി(54)​നെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​രു​വ​രെ​യും തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ക​മ​റു​ദ്ദീ​ൻ വ​ള്ളി​ക്കാ​ട​ൻ, എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി ഒ ​ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, വി​നീ​ത്, ശൈ​ലേ​ഷ്, ര​ജി​ത എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valancherynecklace theftAnganwadi teacher
News Summary - The suspect who broke the Anganwadi teacher's necklace on a bike was arrested
Next Story