Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസുകളിലെ...

മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
cancel

ആ​ലു​വ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി ഇ​ട​നാ​ടു ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കോ​ത​മം​ഗ​ലം ക​റു​ക​ടം മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ മി​ഥു​ൻ ലാ​ലി​നെ​യാ​ണ്​ (20) ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഡി.​ഐ.​ജി ഡോ. ​എ. ശ്രീ​നി​വാ​സാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ജ​നു​വ​രി​യി​ൽ കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട് ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി കാ​പ്പ ചു​മ​ത്തി 59 പേ​രെ നാ​ട് ക​ട​ത്തി. 81 പേ​രെ ജ​യി​ലി​ല​ട​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsTheft NewsKaapa
News Summary - The suspect in the theft cases was charged with Kaapa and deported
Next Story