Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈൻ ബുക്ക് ചെയ്ത സൗണ്ട് കാർഡിന് ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി

text_fields
bookmark_border
onlie
cancel
camera_alt

കൊ​റി​യ​ർ വ​ഴി ല​ഭി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി

Listen to this Article

കോതമംഗലം: ഓൺലൈൻ ബുക്ക് ചെയ്ത സൗണ്ട് കാർഡിന് ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി. പിറവം സ്വദേശിയും കോതമംഗലം താലൂക്ക് ഓഫിസിലെ ജീവനക്കാരനുമായ ക്രിസ്റ്റോ തമ്പിയാണ് ആമസോൺ വഴി 14,999 രൂപ വിലയുള്ള സൗണ്ട് കാർഡിന് ഓർഡർ ചെയ്തത്. ജൂൺ 14നാണ് ഓർഡർ നൽകിയത്. ചൊവ്വാഴ്ച പാർസൽ ലഭിച്ചു. കൊറിയർ വഴി വന്ന പാർസൽ അഴിച്ചപ്പോഴാണ് പ്ലാസ്റ്റിക് കുപ്പി ലഭിച്ചത്. ബില്ലും ഡീറ്റെയിൽസും കൃത്യമായിരുന്നു. വിവരം കമ്പനിയെ ധരിപ്പിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The sound card that was booked online received a plastic bottle
Next Story