Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right​പേപ്പട്ടി കടിച്ചു;...

​പേപ്പട്ടി കടിച്ചു; വളർത്തുനായെ കെട്ടിത്തൂക്കി കൊന്നു

text_fields
bookmark_border
pet dog
cancel

കോ​ന്നി: പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ വ​ള​ർ​ത്തു​നാ​യെ കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചു​കൊ​ന്നു. കോ​ന്നി​യി​ലെ കൊ​ല്ല​ൻ​പ​ടി​യി​ൽ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നാ​ണ്​ സം​ഭ​വം. കൊ​ല്ല​ൻ​പ​ടി കൊ​ല്ല​ൻ​പ​റ​മ്പി​ൽ വി​ജി പ്ര​ഭു​വാ​ണ് വ​ള​ർ​ത്തു​നാ​യെ പേ​പ്പ​ട്ടി ക​ടി​ച്ച​തി​െൻറ പേ​രി​ൽ വീ​ടി​െൻറ പി​റ​കി​ൽ ക​യ​റി​ൽ കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചു​ കൊ​ന്ന​ത്.

പ​ട്ടി​യു​ടെ കു​ര​കേ​ട്ട് തൊ​ട്ട​ടു​ത്ത വ​ർ​ക്ക് ഷോ​പ്പി​ൽ ഇ​രു​ന്ന​യാ​ൾ വി​ജി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല്ലു​ന്ന​ത്​ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഇ​ദ്ദേ​ഹം മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു. വി​ജി പ്ര​ഭു​വി​െൻറ പേ​രി​ൽ കേ​സെ​ടു​ക്കു​മെ​ന്ന്​ കോ​ന്നി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
TAGS:pet dog 
News Summary - The pet dog was hanged and killed
Next Story