Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്തർക്കത്തിനിടെ അടിയേറ്റയാൾ മരിച്ചു
text_fieldsbookmark_border
Listen to this Article
തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പത്തനംതിട്ട ആറൻമുള പരുത്തുംപാറ സ്വദേശി സജി (45) ആണ് മരിച്ചത്.
പ്രതി എരുമക്കാട് കളരിക്കോട് വടക്കേതിൽ റോബിൻ എബ്രഹാം പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വാക്തർക്കത്തിനിടെ സജിക്ക് അടിയേറ്റത്.
ഗുരുതരാവസ്ഥയിലായ സജി ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം.
Next Story

