Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​പ്പ ചുമത്തി...

കാ​പ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
കാ​പ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ ജ​യി​ലി​ല​ട​ച്ചു
cancel

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ നി​യ​മ പ്ര​കാ​രം പി​ടി​കൂ​ടി ത​ട​ങ്ക​ലി​ലാ​ക്കി. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ പ​ഴ​യി​ട​ത്ത് പ​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​നൂ​പ് ഭ​വ​ന​ത്തി​ൽ ശ​ങ്ക​റി​നെ​യാ​ണ് (അ​നൂ​പ് -25) തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

ന​ര​ഹ​ത്യ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 2021ൽ ​കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ ഇ​യാ​ൾ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് എ​ടു​ത്ത ര​ണ്ട് കേ​സു​ക​ളി​ൽ ഒ​ന്നി​ൽ ഒ​ന്ന​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും കാ​പ്പ​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaKaapanotorious gangster
News Summary - The notorious gangster was jailed under Kaapa
Next Story