Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകിയെ വിവാഹം കഴിക്കാൻ മുത്തശ്ശിയുടെ മാല കവർന്നയാൾ പിടിയിൽ

text_fields
bookmark_border
കാമുകിയെ വിവാഹം കഴിക്കാൻ മുത്തശ്ശിയുടെ മാല കവർന്നയാൾ പിടിയിൽ
cancel

തൃശൂ‍ര്‍: കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവ് കണ്ടെത്താൻ മുത്തശ്ശിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ (26) ആണ് പിടിയിലായത്. ചാലക്കുടി വെട്ടുകടവിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വെട്ടുകടവിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല കവരുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The man who stole grandmother's necklace to marry his girlfriend was arrested
Next Story