Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 4:36 AM GMT Updated On
date_range 4 Aug 2022 4:36 AM GMTസുഹൃത്തിനെ കുത്തിയയാൾ പിടിയിൽ
text_fieldsbookmark_border
ഹരിപ്പാട്: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ കുത്തിയശേഷം ഒളിവിൽ പോയ പ്രതി പിടിയിലായി. മുട്ടം ദിലീപ് ഭവനത്തിൽ ദിലീപിനെയാണ് (39) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടം കൃഷ്ണാലയം വീട്ടിൽ ജയകൃഷ്ണനാണ് (48) കുത്തിപ്പരിക്കേൽപിച്ചത്.
Next Story