Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കച്ചവട സ്ഥാപനങ്ങളിൽ കവർച്ച നടത്തിയയാൾ പിടിയിൽ
text_fieldsbookmark_border
Representational Images
മനാമ: റെസ്റ്റോറന്റുകളിലും ഷോപ്പുകളിലും കവർച്ച നടത്തുകയും സി.സി.ടി.വി ക്യാമറ കേടുവരുത്തുകയും ചെയ്ത 29 കാരനായ പ്രതിയെ കാപിറ്റൽ പൊലീസ് പിടികൂടി. 4000 ദിനാറിന്‍റെ വസ്തുക്കളാണ് ഇയാൾ കവർച്ച നടത്തിയത്. സംഭവത്തെ തുടർന്ന് വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചത്. മുഖം വ്യക്തമാകാതിരിക്കാൻ മാസ്ക് ധരിച്ചാണ് ഇയാൾ മോഷണം നടത്തിയതെന്ന് പറയുന്നു. നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഷോപ്പുടമകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

