Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയോട് അപമര്യാദയായി...

യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ

text_fields
bookmark_border
യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ
cancel

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് കൊണ്ടട്ടമാലിയിൽ കെ.ജെ. സാബു(56) വിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി തെള്ളകം ഭാഗത്തുവെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനൊടുവിലാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു അപമര്യാദയായി പെരുമാറിയത്. തുടർന്ന് യുവതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young womanmisbehaved
News Summary - The man who misbehaved with the young woman; arrested
Next Story