Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ തലക്കടിച്ച്...

ഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
ഭാര്യയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
cancel
camera_alt

നി​ഥി​ന്‍

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കോ​ട്ട​യം മു​ക്കാ​മ​ണി​മ​ല പ​ട​നേ​റ്റേ​ല്‍ നി​ഥി​നാ​ണ് (35) പി​ടി​യി​ലാ​യ​ത്. വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് നി​ഥി​ന്‍ ഭാ​ര്യ​യാ​യ അ​ജി​യെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല പൊ​ട്ടി​യ അ​ജി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ അ​ജി ആ​ര്‍.​സി.​സി ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - The man who hit his wife on the head and injured her was arrested
Next Story