Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ മാ​താ​വി​നെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
accused
cancel
camera_alt

മു​ഹ​മ്മ​ദ് അ​സ്‌​ലം

ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ അ​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​ക​ൻ പി​ടി​യി​ൽ. ഉ​ളി​യ​ന്നൂ​ർ മു​പ്പി​രി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്‌​ല​മാ​ണ്​ (26) പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ൾ അ​മ്മ​യെ പ​തി​വാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:drug cannabis 
News Summary - The man who attacked his mother arrested
Next Story