Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ കയറുന്നതിനിടെ...

ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
cancel

പെ​രു​മ്പാ​വൂ​ർ: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ശ​മ​ന്നൂ​ർ പ​നി​ച്ച​യം മു​തു​വാ​ശ്ശേ​രി വീ​ട്ടി​ൽ സ​ത്താ​റി​നെ​യാ​ണ് (49) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ഓ​ട​ക്കാ​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam News
News Summary - The man who assaulted the woman while boarding the bus was arrested
Next Story