Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:17 PM GMT Updated On
date_range 5 Aug 2022 1:17 PM GMTമധു വധക്കേസ് പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി
text_fieldsbookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് പത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച വിസ്തരിക്കേണ്ടിയിരുന്ന ക്രയിൻ ഡ്രൈവർമാരായിരുന്ന 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയൻ എന്നിവർ ഹാജരാകാത്തതിനെ തുടർന്ന് വിചാരണ നടന്നില്ല. ഇവർ കോടതിയിൽ അവധി അപേക്ഷ നൽകുകയായിരുന്നു. ആഗസ്റ്റ് പത്തിന് ഈ രണ്ടു സാക്ഷികളും 27 മുതൽ 31 വരെയുള്ള സാക്ഷികളും ഉൾപ്പെടെ ഏഴുപേരുടെ വിസ്താരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story